നിര്‍വചനം
------------------------
ഉച്ചത്തിലുള്ള
രണ്ട് നിലവിളികള്‍ക്കിടയില്‍
നിശബ്ദമുറയുന്ന
ഒരൊറ്റക്കണ്ണീര്‍ത്തുള്ളിയെയാണോ
ജീവിതമെന്ന് വിളിക്കുന്നത്?????
------------------------
ഉച്ചത്തിലുള്ള
രണ്ട് നിലവിളികള്‍ക്കിടയില്‍
നിശബ്ദമുറയുന്ന
ഒരൊറ്റക്കണ്ണീര്‍ത്തുള്ളിയെയാണോ
ജീവിതമെന്ന് വിളിക്കുന്നത്?????
അനുഭവങ്ങള്‍ക്കൊപ്പം നിര്‍വചനങ്ങളും മാറില്ലേ?
ReplyDeleteതീര്‍ച്ചയായും മുബീ
Deleteഅങ്ങനെയും വിളിക്കാം......
ReplyDeleteനന്ദി,സന്തോഷം
Deleteമരിയ്ക്കുമ്പോഴും ജനിയ്ക്കുമ്പോഴുമുള്ള രണ്ടു നിലവിളികള്‍ക്കിടയിലെ നിശബ്ദ.......ജീവിതം !
ReplyDeleteനന്ദി ,സന്തോഷം
Deleteഅതെ, ഇഷ്ട്ടം..!
ReplyDelete