Saturday, 2 April 2011

മറന്നേക്കാവുന്നത്

മറന്നേക്കാവുന്നത്
എല്ലാ ഓണങ്ങൾക്കും
ഓർത്തെടുക്കനുണ്ട്
ഒരു ചവിട്ടിത്താഴ്ത്തലിൻ
 പഴയ കഥ!

കാട്           
വെട്ടി വെട്ടി
ചുട്ടാലെന്താ
മനസ്സിലില്ലേ
വേണ്ടോളം?

6 comments:

  1. ഭേദപ്പെട്ട വരികള്‍! പക്ഷേ എന്തിനാണീ വേര്‍ഡ് വെരിഫിക്കേഷന്‍? മലയാളത്തില്‍ കമന്റിട്ട് പിന്നെ ഇംഗ്ലീഷില്‍ വേ.വെ നടത്തലൊക്കെ മെനക്കെട്ട പണിയാണു ചങ്ങാതീ

    ReplyDelete
  2. കാടിനുള്ളിലെ കാട്, ഇഷ്ടപ്പെട്ടു.

    ReplyDelete
  3. ഹാ..

    ബ്ലോഗിലേക്ക് സുസ്വാഗതം :)

    ReplyDelete
  4. വെട്ടി വെട്ടി
    ചുട്ടാലെന്താ
    മനസ്സിലില്ലേ
    വേണ്ടോളം? അത് കലക്കി

    ReplyDelete
  5. മറവി അനുഗ്രഹമാണ് പക്ഷെ മറക്കാന്‍ ശ്രമിക്കല്‍ ഒര്മിക്കല് മാണ്

    ReplyDelete