ആഗ്നേയം
യുദ്ധം ഒരു
സമാധാനമാണ് ....
രക്തം രുചിച്ച്
അപ്പം തിന്നുന്നവന് !
ഉരുകിയൊടുങ്ങിയവന്‍റെ
ഒറ്റ നിലവിളി
സംഗീതമാണ് ...,
കണ്ണീരുപ്പിന്
കരം ചുമത്തുന്നവന്...!
വറ്റിയമാറില്‍ തപ്പിത്തപ്പി
കരച്ചില്‍ നിലച്ച കുഞ്ഞിക്കവിളില്‍
മുഖം ചായ്ച്ചു
വിതുമ്പുന്നൊരമ്മക്കിളിയുടെ
വിലാപത്തോറ്റം
തരാട്ടാണ് ....,
മുലപ്പാലിന്റെ പാട്ടക്കരാറുകാരന് ,,,,!
സഡാക്കോ ഒരു വ്യഥയല്ല
വീരശൃംഘലയാണ്....,
കപാലചെപ്പുകളില്‍
വീഞ്ഞ് പകരുന്നവര്‍ക്ക് ....!
യുദ്ധം ഒരു സമാധാനമാണ്
രക്തം രുചിച്ച്
അപ്പം തിന്നുന്നവന് .....!
ചിത്രം ഗൂഗിളില്‍നിന്നും
othiri ishtamayi nice wish u all success
ReplyDeletethanks saleem
Deleteവരികള്‍ തീ കാറ്റിന്റെ ശക്തിയില്‍
ReplyDeletethanks moosa
Deleteമൂന്നാമന് അതൊരു കവിതയാണ്
ReplyDeletenandi fousiya
DeleteThis comment has been removed by a blog administrator.
ReplyDeletewhy? i can accept the negative and positive comments ,my brother
Deleteശക്തമായ വരികള്‍, നിങ്ങളുടെ ഈ കല്ലേറിന് എന്റെ ആശംസകള്‍
ReplyDeleteയുദ്ധം ഒരു
സമാധാനമാണ് ....
രക്തം രുചിച്ച്
അപ്പം തിന്നുന്നവന് !
നന്ദി, സന്തോഷം
Deleteവരികളുടെ തീഷ്ണത ...നന്നായിരിക്കുന്നു ടീച്ചറേ..... ഒരു നാല് വരി കൂടി ആവാമായിരുന്നു.
ReplyDeletemaanava kulathide mahaneeyadhakaleyum snehavishvaasagaleyum oro yuddavum apamanapeduthukayan yuddathide dhukasmaranakal manavaraashiye alasorapeduthumbol teacheride
ReplyDeletetheekshnamaaya varikal pradeeksha nalkunnu
allahu anugrahikatte,
raihan7.blogspot.com
thanks dilsha my friend.............
Deleteതീഷ്ണമായ വാക്കുകള്‍..!!!!!!!!!!
ReplyDeletethanks jefu, njan veendum blogilekku varunnu.
Deletenice
ReplyDeleteteacher...ithu vazhikkumbol ente munpil oru mukham theliyunnu...athrakku theeshnamanu varikal
ReplyDeleteനല്ല കവിതകളെ പരപ്പനാടനും ഇഷ്ടാ...പെരുത്ത് ഇഷ്ടായിട്ടോ .....
ReplyDeleteയുദ്ധം ഒരു സമാധാനമാണ്
ReplyDeleteരക്തം രുചിച്ച്
അപ്പം തിന്നുന്നവന് .....!
ആശംസകൾ
ഭാവുകങ്ങള്‍ .....
ReplyDeletekavitha manoharamayirikunnu .aagolathalathile samakaleena prashnangal anavaranam cheyditund kollam nannayitund allahu anugrahikatteeee.
ReplyDelete"യുദ്ധം ഒരു സമാധാനമാണ്
ReplyDeleteരക്തം രുചിച്ച്
അപ്പം തിന്നുന്നവന് ....."!
ഘനഗാംഭീര്യമുള്ള വരികള്‍.
ഓരോ വാക്കും ശക്തം.
"വിതുമ്പുന്നൊരമ്മക്കിളിയുടെ
ReplyDeleteവിലാപത്തോറ്റം
തരാട്ടാണ് ....,
മുലപ്പാലിന്റെ പാട്ടക്കരാറുകാരന് .."
ഈ വരികളുടെ ശക്തി ആഴത്തില്‍ അറിയുന്നു.. മാനുഷികമൂല്യങ്ങളുടെ വാണിജ്യവത്കരണം.. പുതിയ കാലത്തിന്റെ കച്ചവടകണ്ണുകള്‍ ചൂഴ്ന്നെത്തുന്നതു അന്യയാം ഒരമ്മയുടെ മാതൃത്വത്തിലേക്കും..
"വിലാപത്തോറ്റം" ഈ വാക്ക് വിടാതെ പിന്തുടരുന്നു..
good!!!!!!!!!!!
ReplyDeletewelcome to my blog
blosomdreams.blogspot.com
if u like it follow and support me
ലോകൊത്തൊരു യുദ്ധവും സമാധാനം കൊണ്ടുവരില്ലെന്നിരെക്കെ ലോക പോലീസ് ചമയുന്നവരുടെ യുദ്ധങ്ങള്‍ ... ഏതൊരു യുദ്ധത്തിന്റെയും ഇര സാധാരണക്കാരന്‍ തന്നെ...
ReplyDelete3rd, good :)
ReplyDeleteമൂർച്ചയുള്ള വരികൾ!
ReplyDeleteഎല്ലാ ആശംസകളും
വാക്കുകള്‍ അസ്ത്രങ്ങളായി ഹൃദയത്തില്‍ കുത്തുന്നു....
ReplyDeleteടീച്ചര്‍ ആദ്യമയാ ഇവിടെ ..ഇഷ്ടമായി ഈ വരികള്‍ ..വീണ്ടും വരാം
ReplyDeleteസമാധാനം ഒരു ഉട്ടോപ്പ്യയാണ്... ശാന്തത ഒരു തയ്യാറെടുപ്പും..... യുദ്ധവെറിയുടെ ലോകത്ത് ജീവിക്കുക എന്നതുതന്നെ ഒരു വലിയ ദുരന്തമായിതീര്‍ന്നിരിക്കുന്നു...
ReplyDeletehai, naseema. njan anitha sarath. ella rachanakalum nilavaramullath. manasilyk kutthikkayarunnath. abhinandanam.
ReplyDeleteഇത് കവിതയാണെന്ന് അഭിപ്രായമില്ല പക്ഷെ ഇത്തരം വാക്കുകള്‍ക്കു തലച്ചോറിനെ തീപിടിപ്പിക്കാനാവും.
ReplyDelete