ഇനി നമുക്ക് പാടാന്‍ കഴിയുക ചിതലരിക്കാന്‍ മടിക്കുന്ന സിംഹാസനങ്ങളെക്കുറിച്ചാവും വേട്ടകളുടെ ചരിത്രങ്ങള്‍ രേഖപ്പെടുത്തിയ ലിപികളുടെ മുരള്‍ച്ച യെ ക്കുറിച്ചാവും
അല്ലെങ്കില്‍ ..............
നമ്മിലേക്ക് മരിച്ചു വീഴുന്ന നമ്മെക്കുറിച്ച് മാത്രമാവും
മരണം മൌനത്തിലേക്കെന്നപോലെ മൌനം ശ്മശാനത്തിലെക്കെന്നപോലെ നമ്മിലേക്ക് മരിക്കുന്ന നമ്മെക്കുറിച്ച്......!
============================= [ പുഴ മഴയിലേക്കെന്നപോലെ ഒരുനാള്‍ ഉയിര്‍ത്തെണീക്കുംവരെ]