Saturday, 28 December 2013

കവിത-വാക്ക്

-
വാക്ക്
---------
നിന്‍റെ മറവിയുടെ
മഷികൊണ്ടാവും
ഞാന്‍ എന്‍റെ
മരണത്തിന്റെ
മുദ്രപ്പത്രത്തില്‍
വിരലറ്റം

..പതിക്കുക

5 comments:

  1. മറുവാക്കില്ലാതെ.... :(

    ReplyDelete
  2. നല്ല കവിത.കവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യൂ.

    പുതുവത്സരാശംസകൾ..

    ReplyDelete