നീ അറിയുന്നുവോ?
-----------------------------
നമുക്കിടയിലെ
നീണ്ട നിശബ്ദതയില്‍
എന്നില്‍ മരിച്ചുവീണ
വാക്കുകള്‍
നീ കേട്ടിരുന്നുവോ? ?????????????
എങ്കില്‍ അറിയുമായിരുന്നു
അവയൊക്കെയും
നിന്നിലെ
കടലിരമ്പങ്ങള്‍ക്ക്
കാതോര്‍ത്ത്

വിതുമ്പിത്തളര്‍ന്ന
പുഴകളായിരുന്നുവെന്ന്.............!!!!!!!!!!!
-----------------------------
നമുക്കിടയിലെ
നീണ്ട നിശബ്ദതയില്‍
എന്നില്‍ മരിച്ചുവീണ
വാക്കുകള്‍
നീ കേട്ടിരുന്നുവോ? ?????????????
എങ്കില്‍ അറിയുമായിരുന്നു
അവയൊക്കെയും
നിന്നിലെ
കടലിരമ്പങ്ങള്‍ക്ക്
കാതോര്‍ത്ത്
വിതുമ്പിത്തളര്‍ന്ന
പുഴകളായിരുന്നുവെന്ന്.............!!!!!!!!!!!