നീ അറിയുന്നുവോ?
-----------------------------
നമുക്കിടയിലെ
നീണ്ട നിശബ്ദതയില്‍
എന്നില്‍ മരിച്ചുവീണ
വാക്കുകള്‍
നീ കേട്ടിരുന്നുവോ? ?????????????
എങ്കില്‍ അറിയുമായിരുന്നു
അവയൊക്കെയും
നിന്നിലെ
കടലിരമ്പങ്ങള്‍ക്ക്
കാതോര്‍ത്ത്
വിതുമ്പിത്തളര്‍ന്ന
പുഴകളായിരുന്നുവെന്ന്.............!!!!!!!!!!!
-----------------------------
നമുക്കിടയിലെ
നീണ്ട നിശബ്ദതയില്‍
എന്നില്‍ മരിച്ചുവീണ
വാക്കുകള്‍
നീ കേട്ടിരുന്നുവോ? ?????????????
എങ്കില്‍ അറിയുമായിരുന്നു
അവയൊക്കെയും
നിന്നിലെ
കടലിരമ്പങ്ങള്‍ക്ക്
കാതോര്‍ത്ത്
വിതുമ്പിത്തളര്‍ന്ന
പുഴകളായിരുന്നുവെന്ന്.............!!!!!!!!!!!
Iniyum puzha ozhukatte
ReplyDeletenandi, Anu Raj
Deleteനന്നായി
ReplyDeleteസന്തോഷം അജിത്....
Deleteനല്ല വരികള്‍ :) :)
ReplyDeleteമുബീ,സന്തോഷം
Deleteതിരിച്ചറിയാതെ പോകുമ്പോള്‍ പുഴക്ക് കടലിരമ്പം കേട്ട് തൃപ്തിയടയാം..
ReplyDeleteനല്ല കവിത.
സന്തോഷം...നന്ദി ....
Deleteഇഷ്ടം...
ReplyDeleteഅഭിനന്ദനങ്ങള്‍..
നന്ദി ..സന്തോഷം
Deleteനല്ല കവിത.നന്നായി എഴുതി.
ReplyDeleteശുഭാശംസകൾ....
സന്തോഷം...നന്ദി
Deleteകവിത നന്നായിരിക്കുന്നു.., ആശംസകള്‍
ReplyDeleteകവിത നന്നായിട്ടുണ്ട് ടീച്ചര്‍
ReplyDeleteആരുമറിയാത്ത കടലിരമ്പം അല്ലെ
ReplyDelete