Tuesday 9 September 2014

നിര്‍വചനം
------------------------
ഉച്ചത്തിലുള്ള
രണ്ട് നിലവിളികള്‍ക്കിടയില്‍
നിശബ്ദമുറയുന്ന
ഒരൊറ്റക്കണ്ണീര്‍ത്തുള്ളിയെയാണോ
ജീവിതമെന്ന് വിളിക്കുന്നത്?????

7 comments:

  1. അനുഭവങ്ങള്‍ക്കൊപ്പം നിര്‍വചനങ്ങളും മാറില്ലേ?

    ReplyDelete
  2. അങ്ങനെയും വിളിക്കാം......

    ReplyDelete
  3. മരിയ്ക്കുമ്പോഴും ജനിയ്ക്കുമ്പോഴുമുള്ള രണ്ടു നിലവിളികള്‍ക്കിടയിലെ നിശബ്ദ.......ജീവിതം !

    ReplyDelete
  4. അതെ, ഇഷ്ട്ടം..!

    ReplyDelete