വൈകിയിട്ടില്ല
വെളുത്ത ദൈവം
കറുത്ത കടലാസിൽ
വരച്ചുവലിച്ചെറിഞ്ഞ
ഒരു വലിയ നീലവര
കടല്‍! അധിനിവേശത്തിന്റെ
ആദ്യ പാഠം..........! കറുത്ത ദൈവം
കീറത്തുണിയില്‍
നെടുവീര്‍പ്പിന്റെ
തൂവല്‍ കൊണ്ട്
വരച്ച കുന്നിക്കുരു
കര..... തിരയെപ്പേടിച്ചു
വെയില്‍പ്പാളങ്ങളിലൂടെ
ഓടിയോടി
മങ്ങിക്കെട്ട നിറക്കോലം....
ഒന്ന് തിരിഞ്ഞു നിന്നൂടേ
ഇനിയെങ്കിലും?.......
വെളുത്ത ദൈവം
കറുത്ത കടലാസിൽ
വരച്ചുവലിച്ചെറിഞ്ഞ
ഒരു വലിയ നീലവര
കടല്‍! അധിനിവേശത്തിന്റെ
ആദ്യ പാഠം..........! കറുത്ത ദൈവം
കീറത്തുണിയില്‍
നെടുവീര്‍പ്പിന്റെ
തൂവല്‍ കൊണ്ട്
വരച്ച കുന്നിക്കുരു
കര..... തിരയെപ്പേടിച്ചു
വെയില്‍പ്പാളങ്ങളിലൂടെ
ഓടിയോടി
മങ്ങിക്കെട്ട നിറക്കോലം....
ഒന്ന് തിരിഞ്ഞു നിന്നൂടേ
ഇനിയെങ്കിലും?.......
എനിക്ക് മനസ്സിലായില്ല
ReplyDeleteഞാന്‍ തിരിഞ്ഞു നിന്നു.....
തിരിഞ്ഞു നിന്നത് പറയാന്‍ WORD VERIFICATION വേണ്ടി വരികയും ചെയ്തു........മലയാളം തന്നെ നേരെ പഠിച്ചിട്ടില്ല പിന്നാ ആ വളഞ്ഞ ഇംഗ്ലീഷ് അക്ഷരങ്ങള്‍.എങ്കിലും ഞാനാ വരയോന്നു പടിച്ചെഴുതിയിട്ടു പോകാന്‍ ശ്രമിക്കട്ടെ......
ഒന്നും തിരിയാത്തവന് എങ്ങനെ തിരിയാനാവും
ReplyDeleteതിരിഞ്ഞില്ല...
ReplyDeleteപിന്നിട്ട വഴികളിലൂടെ ഒന്നു തിരിഞ്ഞു നോക്കിക്കൂടെ? എന്നാവും ഉദ്ദേശിച്ചത് അല്ലെ.. അങ്ങനാണേൽ മനസ്സിലായി,, ഇഷ്ടമായി
ReplyDelete