Thursday 16 January 2014

നീ അറിയുന്നുവോ ? [കവിത]

നീ അറിയുന്നുവോ?
-----------------------------
നമുക്കിടയിലെ
നീണ്ട നിശബ്ദതയില്‍
എന്നില്‍ മരിച്ചുവീണ
വാക്കുകള്‍
നീ കേട്ടിരുന്നുവോ? ?????????????
എങ്കില്‍ അറിയുമായിരുന്നു
അവയൊക്കെയും
നിന്നിലെ
കടലിരമ്പങ്ങള്‍ക്ക്
കാതോര്‍ത്ത്
 
വിതുമ്പിത്തളര്‍ന്ന
പുഴകളായിരുന്നുവെന്ന്.............!!!!!!!!!!!

15 comments:

  1. നല്ല വരികള്‍ :) :)

    ReplyDelete
  2. തിരിച്ചറിയാതെ പോകുമ്പോള്‍ പുഴക്ക് കടലിരമ്പം കേട്ട് തൃപ്തിയടയാം..
    നല്ല കവിത.

    ReplyDelete
  3. ഇഷ്ടം...
    അഭിനന്ദനങ്ങള്‍..

    ReplyDelete
  4. നല്ല കവിത.നന്നായി എഴുതി.

    ശുഭാശംസകൾ....

    ReplyDelete
  5. കവിത നന്നായിരിക്കുന്നു.., ആശംസകള്‍

    ReplyDelete
  6. കവിത നന്നായിട്ടുണ്ട് ടീച്ചര്‍

    ReplyDelete
  7. ആരുമറിയാത്ത കടലിരമ്പം അല്ലെ

    ReplyDelete