കുറെക്കാലമായി ഞാന്‍ ഈ വഴി വന്നിട്ട്. കഴിവുള്ള പ്രതിഭയുള്ള ഒരുപാട് ബ്ലോഗ്ഗര്‍മാര്‍ക്കിടയില്‍ ഇങ്ങനെയൊരാള്‍ എന്തിനെന്നു തോന്നിപ്പോയി........... കിട്ടുന്ന ഇത്തിരിസമയം കൊണ്ട് എത്തിപ്പെടാന്‍ ആവാത്ത അത്ര ബ്ലോഗുകള്‍.നല്ല നല്ല രചനകള്‍.........!ഒന്നും വേണ്ട രീതിയില്‍ വായിക്കാനോ അഭിപ്രായം എഴുതാനോ കഴിയാത്ത പക്ഷം ഞാന്‍ ഒരു നല്ല ബ്ലോഗ്ഗര്‍ സുഹൃത്ത് ആവുന്നത് എങ്ങനെ? വെറുതെ ഒരു പോസ്റ്റ് ഇട്ടു മുങ്ങിയാല്‍ എന്നോട് എല്ലാവര്‍ക്കും ദേഷ്യം വരില്ലേ? അതുകൊണ്ട് മാസങ്ങളായി പോസ്റ്റും ഇടാറില്ല. ...........!ഇനി ഒന്ന് സജീവം ആകണം എന്ന് ആഗ്രഹം ഉണ്ട്. അതിന് ആദ്യം കുറെ ആളുകളെ വായിക്കാനാണ് തീരുമാനം............എല്ലാ സഹൃദയരായ ബ്ലോഗര്‍മാര്‍ക്കും എന്‍റെ ആശംസകള്‍.!
അതിനെന്താ... വീണ്ടും എഴുതി തുടങ്ങിക്കോളൂ...
ReplyDeleteഓണാശംസകള്‍!
thank you sree. thanks a lot
Deleteമടി മാറ്റി പഴയപോലെ എഴുതൂ
ReplyDeleteസന്തോഷം . ശ്രമിക്കാം..........
DeleteAll t best.
ReplyDeleteനന്ദി. ഞാന്‍ ശ്രമിക്കാം
Deleteകഴിവും പ്രതിഭയുമുള്ളോരുടെ ഇടയില്‍ ഞങ്ങളെപ്പോലുള്ളവര്‍ അതിജീവിക്കുന്നില്ലേ?
ReplyDeleteധൈര്യമായിട്ടെഴുതിക്കോളൂന്നേ.....!!
thanks my brother
Delete